തോന്ന്യാക്ഷരങ്ങള്‍
2011 നവംബർ 28, തിങ്കളാഴ്‌ച
മഴയില്‍...
അഭിനിവേശത്തിന്റെ
വ്യാകരണമാണ്
മഴ
.
അധിനിവേശത്തിന്റെ
ശേഷിപ്പാണ്
മഴ
മോഹങ്ങളുടെ
വ്യാകരണത്തെറ്റാണ്
മഴ
.
മോഹഭംഗങ്ങളുടെ
കണ്ണീരുപ്പാണ്
മഴ
.
പുരുഷഗന്ധമുള്ള
മഴയില്‍
ഞാന്‍
സദാചാരങ്ങള്‍
മറന്നു
.
നീ
കണ്ണുനീരാണ് -
ഞരമ്പിലോടുന്ന
ചുവന്ന വെള്ളം
രക്തമാണ്-
എന്‍റെ കണ്ണില്‍ നിന്ന്
നിന്നിലേക്കിറ്റുന്ന ,
നോവിന്‍റെ ജലം
ഞാന്‍ നേടിയതും
നഷ്ടമായതും
നീ.
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)