മഴ..........
പ്രണയത്തിന്റെ ചില്ലുകൂടാണ്
നേര്‍ത്ത മഴതണുപ്പില്‍ ,
മഹുവാ വീഞ്ഞ് കുടിച്ച ,കന്യകയെപ്പോലെ
ഞാന്‍ ഉണ്മത്തയാകുന്നു............
മഴയുടെ സംഗീതത്തില്‍ ,
നേര്‍ത്തു പടരുന്ന മനസിന്റെ കന്യാചര്മത്തെ-
നീ പ്രണയംകൊണ്ട് ഭേദിക്കുന്നു........
എന്നില്‍ നോവുകളുടെ ലഹരി -
ആര്ത്തുലയുന്നു.....................
എന്റെ കാല്പ്പനികതയിലെക്ക് ,
നിന്റെ ചുണ്ടുകള്‍ അമര്‍ത്തി -
എന്നെ ചുംബിക്കുക.
പുതുമഴപോലെ -
എന്നിലേക്ക് നീ പെയ്തിറങ്ങുക............
നമ്മുടെ മയില്പ്പീലിത്തുണ്ടുകള് ,
ഞാനോളിപ്പിച്ചുവയ്ക്കാം
അവ പെറ്റുപെരുകി,
നമ്മുടെ സ്വപ്നങ്ങള്‍ക്ക്
പിന്ഗാമികളുണ്ടാവട്ടെ...........
പ്രണയത്തിന്റെ ചില്ലുകൂടാണ്
നേര്‍ത്ത മഴതണുപ്പില്‍ ,
മഹുവാ വീഞ്ഞ് കുടിച്ച ,കന്യകയെപ്പോലെ
ഞാന്‍ ഉണ്മത്തയാകുന്നു............
മഴയുടെ സംഗീതത്തില്‍ ,
നേര്‍ത്തു പടരുന്ന മനസിന്റെ കന്യാചര്മത്തെ-
നീ പ്രണയംകൊണ്ട് ഭേദിക്കുന്നു........
എന്നില്‍ നോവുകളുടെ ലഹരി -
ആര്ത്തുലയുന്നു.....................
എന്റെ കാല്പ്പനികതയിലെക്ക് ,
നിന്റെ ചുണ്ടുകള്‍ അമര്‍ത്തി -
എന്നെ ചുംബിക്കുക.
പുതുമഴപോലെ -
എന്നിലേക്ക് നീ പെയ്തിറങ്ങുക............
നമ്മുടെ മയില്പ്പീലിത്തുണ്ടുകള് ,
ഞാനോളിപ്പിച്ചുവയ്ക്കാം
അവ പെറ്റുപെരുകി,
നമ്മുടെ സ്വപ്നങ്ങള്‍ക്ക്
പിന്ഗാമികളുണ്ടാവട്ടെ...........
മഴ... എനിക്ക് എന്നും ലഹരി പകരുന്നത്...
മറുപടിഇല്ലാതാക്കൂ