2020 ഒക്‌ടോബർ 21, ബുധനാഴ്‌ച

 എന്നിൽ നിന്ന് 

നിന്നെ കുറയ്ക്കുമ്പോഴാണ് ,

വലിയൊരു എന്നെ കിട്ടുന്നതെന്ന-

സമവാക്യമാണ് ,

ജീവിതത്തെ ഭംഗിയുള്ളൊരു -

പട്ടമാക്കിത്തീർത്തത് 💓💓

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ