എന്‍റെ പ്രിയപ്പെട്ടവനെ.....
തോല്‍വിയുടെ മനസ്സുള്ള എന്നെ,
ജയിച്ചു ജയിച്ച് നീ എവിടേയ്ക്കാണ് പോകുന്നത്...
സൂര്യന് മുകളിലെയ്ക്കോ...?!
മറക്കാതിരിക്കുക.
സൂര്യനുദിക്കുന്നത് അസ്തമിക്കാന്‍ വേണ്ടിയാണ്.
അസ്തമിക്കുന്നത് ഉദിക്കാനും....
ഇതിനിടയില്‍,
ഒരു ഇരുട്ടിന്‍റെ ദൂരമുണ്ട്,
വെളിച്ചത്തിന്‍റെ ദൂരമുണ്ട്....
ദൂരങ്ങളോട് ഞാന്‍ പിന്തിരിഞ്ഞു നടക്കുന്നു.
പിന്‍വിളി അരുത്...
അനായാസമായി നമുക്ക്,
വിപരീതങ്ങളിലേക്ക് പോകാം.
തോല്‍വിയുടെ മനസനെന്നു സമ്മതിച്ചു കഴിഞ്ഞല്ലോ...
മറുപടിഇല്ലാതാക്കൂതീര്ച്ചയായും ഇനി വിപരെതങ്ങളിലേക്ക് പോകാന്‍ ചിന്തിക്കുകയല്ലാതെ...
പോകാന്‍ ആവില്ല...ഒരിക്കലും...